Loading...
Loading...
B) ആണവ വിഘടനം (Nuclear Fission)
ഭാരമേറിയ ഒരു ആറ്റം ന്യൂക്ലിയസ് (ഉദാഹരണത്തിന് യുറേനിയം-235) ന്യൂട്രോണുകൾ ഉപയോഗിച്ച് തല്ലിപ്പിളർന്ന് ചെറിയ ന്യൂക്ലിയസുകളാകുന്ന പ്രക്രിയയാണ് ആണവ വിഘടനം (Fission). ഇതിലൂടെ വൻതോതിൽ ഊർജ്ജം പുറന്തള്ളപ്പെടുന്നു.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.