Loading...
Loading...
C) 61-ാം ഭേദഗതി
1988-ൽ പാസാക്കുകയും 1989-ൽ നിലവിൽ വരികയും ചെയ്ത 61-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.