Loading...
Loading...
B) സ്കർവി (Scurvy)
വിറ്റാമിൻ സി-യുടെ കുറവ് മൂലം പല്ലിന്റെ ഈരുകളിൽ നിന്ന് ചോര വൊലിക്കുന്ന 'Scurvy' എന്ന രോഗം ഉണ്ടാകുന്നു. വിറ്റാമിൻ എ മൂലം മാലന്ധതയും വിറ്റാമിൻ ബി മൂലം ബെറിബെറിയും ഉണ്ടാകുന്നു.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.