Loading...
Loading...
B) സ്കർവി (Scurvy)
വിറ്റാമിൻ സി യുടെ കടുത്ത കുറവാണ് സ്കർവിക്ക് കാരണം. നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങളിൽ (Citrus fruits) വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.