Loading...
Loading...
B) നടുച്ചെവി (Middle Ear)
നടുച്ചെവിയിലുള്ള മല്ലിയസ് (Malleus), ഇൻകസ് (Incus), സ്റ്റേപ്പിസ് (Stapes) എന്നീ മൂന്ന് അസ്ഥികൾ ശബ്ദതരംഗങ്ങളെ ഉൾച്ചെവിയിലേക്ക് കടത്തിവിടാൻ സഹായിക്കുന്നു.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.