Loading...
Loading...
C) ആർട്ടിക്കിൾ 32
ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശമായ ആർട്ടിക്കിൾ 32-നെയാണ് ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.