Loading...
Loading...
B) ഉത്പതനം (Sublimation)
ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയയാണ് ഉത്പതനം (Sublimation). കർപ്പൂരം (Camphor), അമ്ലോണിയം ക്ലോറൈഡ്, ഡ്രൈ ഐസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.