Loading...
Loading...
C) ഓം (Ohm / $\Omega$)
ഒരു ചാലകം വെെദ്യുത പ്രവാഹത്തെ തടസ്സപ്പെടുത്തുന്ന അളവാണ് പ്രതിരോധം (Resistance). ജോർജ്ജ് സൈമൺ ഓം എന്ന ശാസ്ത്രജ്ഞന്റെ ഓർമ്മക്കായാണ് 'Ohm' (സിംബൽ: $\Omega$) എന്ന യൂണിറ്റ് നൽകിയത്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.