Loading...
Loading...
B) വെല്ലിങ്ടൺ ഐലൻഡ് (Willingdon Island)
ഏകദേശം 5.9 കിലോമീറ്റർ മാത്രം നീളമുള്ള NH 966B കൊച്ചിയിലെ കുണ്ടന്നൂരിനെയും വെല്ലിങ്ടൺ ഐലൻഡിനെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ദേശീയപാതകളിൽ ഒന്നാണ്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.