Loading...
Loading...
B) സി. വി. രാമൻ
സർ സി. വി. രാമൻ 1928 ഫെബ്രുവരി 28-ന് 'രാമൻ പ്രഭാവം' (Raman Effect) കണ്ടെത്തി. ഇതിന് 1930-ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. ഈ ദിവസമാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.