Loading...
Loading...
B) മൈറ്റോകോൺട്രിയ (Mitochondria)
കോശ ശ്വസനത്തിലൂടെ (Cellular respiration) ഭക്ഷണത്തിൽ നിന്നും ഊർജ്ജം എ.ടി.പി (ATP) തന്മാത്രകളാക്കി മാറ്റുന്നത് മൈറ്റോകോൺട്രിയയിലാണ്. അതിനാൽ ഇവയെ ഊർജ്ജ നിലയം എന്ന് വിളിക്കുന്നു.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.