Loading...
Loading...
B) ഭാരതരത്നം
ഭാരതരത്ന പുരസ്കാരത്തിന്റെ പതക്കം വെങ്കലത്തിൽ തീർത്ത ഒരു ആലിലയുടെ (Peepal Leaf) രൂപത്തിലുള്ളതാണ്. ഇതിന്റെ മധ്യത്തിൽ സൂര്യന്റെ ചിത്രവും താഴെ ഭാരതരത്ന എന്ന് ദേവനാഗരി ലിപിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.