Loading...
Loading...
C) 12 അംഗങ്ങൾ (12 Members)
ആർട്ടിക്കിൾ 80 പ്രകാരം വിശിഷ്ട സേവനം അനുഷ്ഠിച്ച 12 പേരെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാം. ലോകസഭയിൽ ഉണ്ടായിരുന്ന ആംഗ്ലോ-ഇന്ത്യൻ നോമിനേഷൻ നിലവിൽ നിർത്തലാക്കിയിട്ടുണ്ട്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.