Loading...
Loading...
B) മൗണ്ട്ബാറ്റൺ പ്രഭു (Lord Mountbatten)
1947 ആഗസ്റ്റിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായി മൗണ്ട്ബാറ്റൺ തുടർന്നു. പാകിസ്ഥാന്റെ ആദ്യ ഗവർണർ ജനറലായി മുഹമ്മദ് അലി ജിന്നയാണ് ചുമതലയേറ്റത്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.