Loading...
Loading...
C) വേമ്പനാട്ട് കായൽ
കേരളത്തിലെ ഏറ്റവും വലിയ കായലും ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായലും വേമ്പനാട്ട് കായലാണ്. പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഈ കായലിന്റെ ഭാഗമായ പുന്നമടക്കായലിലാണ്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.