Loading...
Loading...
B) വൂളാർ തടാകം (Wular)
ജമ്മു കശ്മീരിൽ സ്ഥിതി ചെയ്യുന്ന വൂളാർ തടാകമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം. ഝലം നദിയാണ് ഈ തടാകത്തിലേക്ക് വെള്ളം എത്തിക്കുന്നത്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.