Loading...
Loading...
B) ജിം കോർബെറ്റ് നാഷണൽ പാർക്ക്
പ്രശസ്ത പ്രകൃതിസ്നേഹിയും എഴുത്തുകാരനുമായ ജിം കോർബെറ്റിന്റെ സ്മരണാർത്ഥമാണ് പാർക്കിന് ഈ പേര് നൽകിയത്. ഇന്ത്യയിലെ 'പ്രൊജക്ട് ടൈഗർ' പദ്ധതി ആദ്യമായി ആരംഭിച്ചതും ഇവിടെയാണ്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.