Loading...
Loading...
B) മെക്കാളെ പ്രഭു (Lord Macaulay)
1834-ൽ രൂപീകരിച്ച ഒന്നാം ലോ കമ്മീഷന്റെ തലവനായിരുന്ന മെക്കാളെ പ്രഭുവാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ (IPC) കരട് തയ്യാറാക്കിയത്. ഇത് 1860-ൽ നിയമമായി പാസാക്കപ്പെട്ടു.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.