Loading...
Loading...
A) 1888
1888-ലാണ് ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. "ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്" എന്ന വരികൾ ഇവിടെയാണ് കുറിച്ചുവെച്ചത്.
This question is part of our comprehensive PSC Malayali series. Practice more questions on our home page or visit mock tests.