Daily Update

Today's Current Affairs

Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams

12/06/20268 NewsPolls Active

1

2026 ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സര ഫലം

2026 ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ 2-0 ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ആദ്യ ഗോൾ നേടിയത് യൂലിയൻ ക്വിനോണസ് (9-ആം മിനിറ്റ്). ഔദ്യോഗിക ഗാനം: ഡായ് ഡായ്. ആകെ ടീമുകൾ: 48, ആകെ മത്സരങ്ങൾ: 104. ഔദ്യോഗിക ആൽബത്തിലെ 'സിയർ സിയർ' ഗാനത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ച മലയാളി: രജിത് ദേവ്.

2

സുപ്രീംകോടതി വിധി - കുടുംബനാഥയുടെ മരണം

വാഹനാപകടത്തിൽ കുടുംബനാഥയുടെ ജീവൻ നഷ്ടപ്പെട്ടാൽ കുടുംബ പരിപാലന നഷ്ടം ഇനത്തിൽ പ്രതിമാസം 30,000 രൂപ കണക്കാക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. 3 വർഷത്തിലൊരിക്കൽ 10% വർദ്ധിപ്പിക്കണം. ജഡ്ജിമാർ: സഞ്ജയ് കരോൾ, എൻ.കെ. സിങ്.

3

ഓപ്പറേഷൻ തണ്ടർ

ലഹരിക്കെതിരെ എക്‌സൈസ് നടത്തുന്ന ഓപ്പറേഷൻ 'തണ്ടർ' ആണ്. പൊലീസിന്റെ ലഹരി വിരുദ്ധ ഓപ്പറേഷൻ 'തൂഫാൻ' ആണ്.

4

2026 വനിത ട്വന്റി20 ലോകകപ്പ്

2026-ലെ വനിത ട്വന്റി20 ലോകകപ്പ് വേദി ഇംഗ്ലണ്ട് ആണ്.

5

തിമിംഗലങ്ങളുടെ ശവപ്പറമ്പ്

ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയ തിമിംഗല ഫോസിലുകളുടെ കൂമ്പാരം ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തി. ചൈനീസ് ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്.

6

കാനഡയിൽ സോഷ്യൽ മീഡിയ നിരോധനം

2026 ജൂണിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമ അക്കൗണ്ടുകളുടെ ഉപയോഗം നിരോധിച്ച് 'സേഫ് സോഷ്യൽ മീഡിയ ആക്ട്' കാനഡ പാർലമെന്റിൽ അവതരിപ്പിച്ചു.

7

ഭൂമിയുടെ ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കുന്നു

ഭൂമിയുടെ ഒരു ദിവസത്തിന്റെ ദൈർഘ്യം ഓരോ നൂറ്റാണ്ടിലും ഏകദേശം 1.33 മില്ലിസെക്കൻഡ് വർദ്ധിക്കുന്നു. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രത്തിലേക്ക് വെള്ളം ഒഴുകുന്നത് മൂലം ഭൂമിയുടെ ഭ്രമണവേഗം കുറയുന്നു.

8

പ്രോജക്ട് സീറോ

അഴിമതി തടയാൻ വിജിലൻസ് 'പ്രോജക്ട് സീറോ' പ്രഖ്യാപിച്ചു. സംസ്ഥാന ജയിൽ മേധാവി എസ്. ശ്രീജിത്ത് ആണ്.

Current Affairs Quiz

Test your knowledge of the day's events. Select an option to reveal explanations.

1

2026 ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ വിജയിച്ച ടീം ഏതാണ്?

Select an option to reveal the answer
2

2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഏതാണ്?

Select an option to reveal the answer
3

ലഹരിക്കെതിരെ കേരള എക്‌സൈസ് നടത്തുന്ന ഓപ്പറേഷൻ ഏതാണ്?

Select an option to reveal the answer
4

2026-ലെ വനിത ട്വന്റി20 ലോകകപ്പ് ഏത് രാജ്യത്താണ് നടക്കുന്നത്?

Select an option to reveal the answer
5

ഏറ്റവും പഴക്കമേറിയ തിമിംഗല ഫോസിലുകളുടെ കൂമ്പാരം ഏത് സമുദ്രത്തിലാണ് കണ്ടെത്തിയത്?

Select an option to reveal the answer
6

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച് 'സേഫ് സോഷ്യൽ മീഡിയ ആക്ട്' അവതരിപ്പിച്ച രാജ്യം ഏതാണ്?

Select an option to reveal the answer
7

അഴിമതി തടയാൻ വിജിലൻസ് പ്രഖ്യാപിച്ച പദ്ധതി ഏതാണ്?

Select an option to reveal the answer
8

വാഹനാപകടത്തിൽ കുടുംബനാഥയുടെ ജീവൻ നഷ്ടപ്പെട്ടാൽ കുടുംബ പരിപാലന നഷ്ടം ഇനത്തിൽ പ്രതിമാസം എത്ര രൂപ കണക്കാക്കണമെന്ന് സുപ്രീംകോടതി വിധിച്ചു?

Select an option to reveal the answer