Daily Update

Today's Current Affairs

Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams

06/06/20268 NewsPolls Active

1

മിഷന്‍ സമുദ്ര പദ്ധതി

കേരളത്തിലെ തീരദേശത്തെയും നദികളെയും കായലുകളെയും രാജ്യാന്തര വിമാനത്താവളങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 'മിഷന്‍ സമുദ്ര' എന്ന പദ്ധതി ആരംഭിക്കുന്നു.

2

റിപ്പോ നിരക്ക് 5.25% തുടരും

2026 ജൂണ്‍ മാസത്തില്‍ റിസര്‍വ് ബാങ്കിന്റെ പണനയ സമിതി റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചു. 2026-27 ജിഡിപി വളര്‍ച്ചാ നിരക്ക് 6.9%-ല്‍ നിന്ന് 6.6% ആയി കുറച്ചു. വിലക്കയറ്റ അനുമാനം 4.6%-ല്‍ നിന്ന് 5.1% ആക്കി ഉയര്‍ത്തി.

3

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ വനിതകള്‍

ഇന്ത്യയില്‍ നിലവില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി പ്രവര്‍ത്തിക്കുന്ന വനിതകള്‍: ജസ്റ്റിസ് മീനാക്ഷി മദന്‍ റോയ് (ബീഹാര്‍), ജസ്റ്റിസ് സുനിത അഗര്‍വാള്‍ (ഗുജറാത്ത്), ലിസ ഗില്‍ (ആന്ധ്രാപ്രദേശ്), മോഹിത് ദേരേ (മേഘാലയ).

4

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.7%

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.7 ശതമാനമായി രേഖപ്പെടുത്തി. നാലാം പാദത്തിലെ വളര്‍ച്ച 7.8 ശതമാനമായിരുന്നു.

5

ഇ85 ഇന്ധനം

പെട്രോളിനെക്കാള്‍ വിലക്കുറവുള്ള ഇ85 ഇന്ധനത്തില്‍ 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയിരിക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്.

6

വനമിത്ര പുരസ്‌കാരം

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള വനമിത്ര പുരസ്‌കാരം ജി. രാജമണിക്ക് ലഭിച്ചു. പരിസ്ഥിതി മിത്രം പുരസ്‌കാരം വെള്ളായണി കാര്‍ഷിക കോളേജ്, തിരുവനന്തപുരം നേടി.

7

സംസ്ഥാന ദേവസ്വം മന്ത്രി

കേരളത്തിലെ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനാണ്.

8

സി ബി സി വാര്യര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

സി ബി സി വാര്യര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് കെ. രാധാകൃഷ്ണന് ലഭിച്ചു.

Current Affairs Quiz

Test your knowledge of the day's events. Select an option to reveal explanations.

1

കേരളത്തിലെ തീരദേശം, നദികള്‍, കായലുകള്‍, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്നിവ ബന്ധിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏതാണ്?

Select an option to reveal the answer
2

2026 ജൂണ്‍ മാസത്തില്‍ റിസര്‍വ് ബാങ്ക് പണനയ സമിതി നിശ്ചയിച്ച റിപ്പോ നിരക്ക് എത്രയാണ്?

Select an option to reveal the answer
3

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച എത്രയാണ്?

Select an option to reveal the answer
4

ഇ85 ഇന്ധനത്തില്‍ എഥനോളിന്റെ ശതമാനം എത്രയാണ്?

Select an option to reveal the answer
5

സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം 2026-ല്‍ ആര്‍ക്കാണ് ലഭിച്ചത്?

Select an option to reveal the answer
6

കേരളത്തിലെ ദേവസ്വം വകുപ്പ് മന്ത്രി ആരാണ്?

Select an option to reveal the answer
7

സി ബി സി വാര്യര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് 2026-ല്‍ ആര്‍ക്ക് ലഭിച്ചു?

Select an option to reveal the answer
8

ബീഹാര്‍ ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് ആര്‍?

Select an option to reveal the answer