Daily Update

Today's Current Affairs

Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams

16/05/20265 NewsPolls Active

1

യൂസഫലി കേച്ചേരി മഹാപ്രതിഭാ പുരസ്കാരം

പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി യൂസഫലി കേച്ചേരി മഹാപ്രതിഭാ പുരസ്കാരത്തിന് അർഹനായി.

2

വ്യവസായ പാർക്ക് പദ്ധതി 'ഭവ്യ' (BHAVYA)

രാജ്യത്ത് 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 100 ആധുനിക വ്യവസായ പാർക്കുകൾ നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ 'ഭാരത് ഔദ്യോഗിക് വികാസ് യോജന' പ്രഖ്യാപിച്ചു. 33,660 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.

3

മണിപ്പൂർ കലാപം: അന്വേഷണ കമ്മിഷൻ

മണിപ്പൂർ കലാപം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്റെ അധ്യക്ഷനായി സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി ബൽബീർ സിങ് ചൗഹാനെ നിയമിച്ചു.

4

ബ്രിക്കസ് (BRICS) വിദേശകാര്യമന്ത്രിമാരുടെ യോഗം

2026-ലെ ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് ന്യൂഡൽഹി വേദിയാകും.

5

പശ്ചിമഘട്ടത്തിൽ പുതിയ സസ്യവർഗ്ഗം

കാലിക്കറ്റ് സർവകലാശാലയും ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയും സംയുക്തമായി പശ്ചിമഘട്ടത്തിൽ 'സുന്ദരിയില' (Sonerila roxburghii) എന്ന പുതിയ സസ്യത്തെ കണ്ടെത്തി.

Current Affairs Quiz

Test your knowledge of the day's events. Select an option to reveal explanations.

1

യൂസഫലി കേച്ചേരി മഹാപ്രതിഭാ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Select an option to reveal the answer
2

15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വ്യവസായ പാർക്ക് പദ്ധതി ഏത്?

Select an option to reveal the answer
3

മണിപ്പൂർ കലാപം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ആരാണ്?

Select an option to reveal the answer
4

2026-ലെ ഫിഫ ലോകകപ്പ് ഔദ്യോഗിക ഗാനം 'ഡായ് ഡായ്' ആലപിച്ച ഗായകർ ആരെല്ലാം?

Select an option to reveal the answer
5

ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം പ്രത്യുൽപ്പാദന അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വിധിച്ച കേരള ഹൈക്കോടതി ജഡ്ജി ആര്?

Select an option to reveal the answer
6

ലോകപ്രശസ്തമായ 'ദി ഗോഡ് ഫാദർ' പരമ്പരയിലെ പുതിയ നോവൽ ഏതാണ്?

Select an option to reveal the answer
7

ഇന്ത്യയിൽ ആദ്യമായി ലോ എമിഷൻ സോൺ (Low Emission Zone) നടപ്പിലാക്കുന്ന നഗരം?

Select an option to reveal the answer