Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
25/06/202610 NewsPolls Active
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി രാജൻ എൻ. ഖോബ്രഗഡെ നിയമിതനായി.
ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഡോ. സുജാത ചതുർവേദി നിയമിതയായി.
കേരളത്തിന്റെ പുതിയ ചീഫ് വൈൽഡ് ലൈഫ് വാർഡനായി എസ്. കാർത്തിക് നിയമിതനായി.
കേരളത്തിൽ ഇടുക്കി ജില്ലയിലെ ഉലുപ്പുണിയിൽ 1000 മെഗാവാട്ട് ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് വൈദ്യുതി പദ്ധതി സ്ഥാപിക്കാൻ മന്ത്രിസഭ അനുമതി നൽകി.
ജൂൺ 25 ലോക നാവിക ദിനമായി (Day of the Seafarer) ആചരിക്കുന്നു.
2026-ലെ നാറ്റോ ഉച്ചകോടി തുർക്കിയിലെ അങ്കാറയിൽ നടക്കും.
കിന്റർഗാർട്ടൻ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്ന പദ്ധതിക്ക് ഒഡീഷ സർക്കാർ അംഗീകാരം നൽകി.
2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ജിഎസ്ഡിപി വളർച്ച 9.97 ശതമാനമായി. ഇന്ത്യയുടെ ജിഡിപിയിലേക്കുള്ള കേരളത്തിന്റെ സംഭാവന 3.78 ശതമാനമാണ്.
സാ-ധന്റെ ചെയർമാനായി ഡോ. കെ. പോൾ തോമസ് തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർക്ക് ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.