Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
16/05/20265 NewsPolls Active
പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി യൂസഫലി കേച്ചേരി മഹാപ്രതിഭാ പുരസ്കാരത്തിന് അർഹനായി.
രാജ്യത്ത് 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 100 ആധുനിക വ്യവസായ പാർക്കുകൾ നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ 'ഭാരത് ഔദ്യോഗിക് വികാസ് യോജന' പ്രഖ്യാപിച്ചു. 33,660 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.
മണിപ്പൂർ കലാപം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്റെ അധ്യക്ഷനായി സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി ബൽബീർ സിങ് ചൗഹാനെ നിയമിച്ചു.
2026-ലെ ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് ന്യൂഡൽഹി വേദിയാകും.
കാലിക്കറ്റ് സർവകലാശാലയും ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയും സംയുക്തമായി പശ്ചിമഘട്ടത്തിൽ 'സുന്ദരിയില' (Sonerila roxburghii) എന്ന പുതിയ സസ്യത്തെ കണ്ടെത്തി.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.