Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
06/06/20268 NewsPolls Active
കേരളത്തിലെ തീരദേശത്തെയും നദികളെയും കായലുകളെയും രാജ്യാന്തര വിമാനത്താവളങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 'മിഷന് സമുദ്ര' എന്ന പദ്ധതി ആരംഭിക്കുന്നു.
2026 ജൂണ്‍ മാസത്തില്‍ റിസര്‍വ് ബാങ്കിന്റെ പണനയ സമിതി റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചു. 2026-27 ജിഡിപി വളര്‍ച്ചാ നിരക്ക് 6.9%-ല്‍ നിന്ന് 6.6% ആയി കുറച്ചു. വിലക്കയറ്റ അനുമാനം 4.6%-ല്‍ നിന്ന് 5.1% ആക്കി ഉയര്‍ത്തി.
ഇന്ത്യയില്‍ നിലവില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി പ്രവര്‍ത്തിക്കുന്ന വനിതകള്‍: ജസ്റ്റിസ് മീനാക്ഷി മദന്‍ റോയ് (ബീഹാര്‍), ജസ്റ്റിസ് സുനിത അഗര്‍വാള്‍ (ഗുജറാത്ത്), ലിസ ഗില്‍ (ആന്ധ്രാപ്രദേശ്), മോഹിത് ദേരേ (മേഘാലയ).
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.7 ശതമാനമായി രേഖപ്പെടുത്തി. നാലാം പാദത്തിലെ വളര്‍ച്ച 7.8 ശതമാനമായിരുന്നു.
പെട്രോളിനെക്കാള്‍ വിലക്കുറവുള്ള ഇ85 ഇന്ധനത്തില്‍ 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയിരിക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള വനമിത്ര പുരസ്കാരം ജി. രാജമണിക്ക് ലഭിച്ചു. പരിസ്ഥിതി മിത്രം പുരസ്കാരം വെള്ളായണി കാര്‍ഷിക കോളേജ്, തിരുവനന്തപുരം നേടി.
കേരളത്തിലെ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനാണ്.
സി ബി സി വാര്യര്‍ ഫൗണ്ടേഷന് അവാര്‍ഡ് കെ. രാധാകൃഷ്ണന് ലഭിച്ചു.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.